Latest NewsKerala

ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതിൽ യാതൊരു വിഷമവുമില്ലായെന്ന് എസ് രാമചന്ദ്രൻ പിള്ള

ആലപ്പുഴ:മുസ്ലീംലീഗിനെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാമെന്ന് എസ്ആര്‍പി. ലീഗ് വർഗീയ പാർട്ടിയെന്ന് പറയുന്നതില്‍ തനിക്ക് ഒരുവിധത്തിലുളള വിഷമതകളുമില്ലെന്ന് എസ്ആർപി നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. മതമൗലികവാദികളെ കൂട്ടുപിടിച്ചാണ് ലീഗിന്‍റെ നീക്കമെന്നും ഭൂരിപക്ഷവർഗ്ഗീയതയുടെ അത്ര അപകടമല്ല ന്യൂനപക്ഷ വർഗ്ഗീയതയെന്നും എസ് രാമചന്ദ്രന്‍ പിള്ള .

മതത്തെയും രാഷ്ട്രീയത്തെയും ഇടപെടുത്തുന്ന രീതി ലീഗിനുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button