Latest NewsSports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പിവി സിന്ധു

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യൻ താരം പിവി സിന്ധു. ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ല്യാനി അലക്‌സാണ്ട്രയെ ആണ് ടൂര്‍ണമെന്റില്‍ നാലാം സീഡായ സിന്ധു തോൽപ്പിച്ചത്. സ്‌കോർ : 21-9, 21-7.

2019ല്‍ കിരീടമൊന്നും നേടാനാവാത്ത പിവി സിന്ധു ആദ്യ കിരീടം ലക്ഷ്യമിട്ടാണ് സിംഗപ്പൂരിൽ മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button