Latest NewsCricket

സ്റ്റമ്പിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് വീണ്ടും തെളിയിച്ച് ധോണി

ചെന്നൈ: സ്റ്റമ്പിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് വീണ്ടും തെളിയിച്ച് എം.എസ് ധോണി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് അത്ഭുത നിമിഷത്തിന് ആരാധകർ സാക്ഷിയായത്. കൊല്‍ക്കത്ത ഇന്നിങ്‌സിലെ 11-ാം ഓവര്‍ എറിയാനെത്തിയത് ഇമ്രാന്‍ താഹിറായിരുന്നു. ആ ഓവറിലെ ആദ്യ പന്ത് വിലയിരുത്തുന്നതിൽ ശുഭ്മാന്‍ ഗില്ലിന് തെറ്റ് പറ്റി. ബാറ്റിനും കാലിനുമിടയിലൂടെ പന്ത് ധോണിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. ഇതോടെ ഗില്‍ ക്രീസ് വിട്ടു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button