തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം വക്കത്ത് യുവാവിനെ ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു. വക്കം സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സന്തോ്ഷ് കുമാര്‍ ആണ് ബിനുവിരെ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇരുവരും തമ്മില്‍ നേരത്തേയംു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
തുടര്‍ച്ചായി തലസ്ഥാനത്ത് ഉണ്ടാകുന്ന കൊലപാതങ്ങള്‍ സമൂഹ മന:സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്ന് യുവാക്കളാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. അതില്‍ ഏറ്റവും ഒടുവിലെ ഇരയാണ് ബിനു.
Post Your Comments