ചെന്നൈ: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം ജയിച്ചശേഷം ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ ഷെയ്ന്‍ വാട്സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം മഹേന്ദ്രസിംഗ് ധോണി കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് ധോണി വരികയും ഇരുവരോടും തന്നെ പിടിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഓടുകയുമായിരുന്നു.
വീഡിയോ കാണാം;
Jr. #ParasakthiExpress and Jr. Watto having a sprint face-off and a lightning joins them! Priceless! @msdhoni #JustThalaThings #WhistlePodu #Yellove ?? pic.twitter.com/bIGEgedZYW
— Chennai Super Kings (@ChennaiIPL) April 6, 2019
Post Your Comments