മുംബൈ : പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിനു പിന്നാലെ ഓഹരി വിപണി ഉണർന്നു തന്നെ. ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 184.78 പോയിൻ്റ് ഉയർന്ന് 39,056.65ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിന്റെ നിഫ്റ്റി 44.05 പോയിൻ്റ് ഉയർന്നു 111,713.20ലുമായിരുന്നു വ്യാപരം അവസാനിപ്പിച്ചത്.
ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, ഭാരതി എയര്‍ടെൽ, പവര്‍ഗ്രിഡ്, മാരുതി, ടാറ്റ മോട്ടോര്‍സ്, ഐഷര്‍ മോട്ടോര്‍സ്, ഭാരതി എയര്‍ടെൽ, എസ്ബിഐ, ബജാജ് ഫിനാന്‍സ് എന്നി ഓഹരികൾ ലാഭത്തിലും, ഐടിസി, ഒഎന്‍ജിസി, സൺ ഫാര്‍മ, റിലയന്‍സ്, വേദാന്ത, ബജാജ് ഓട്ടോ, സീൽ, ബിപിസിഎൽ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ എന്നീ ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
Post Your Comments