മുംബൈ : ഓഹരി വിപണിയിൽ ഉണർവ്വ്. നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 86 പോയിന്റ് ഉയര്‍ന്ന് 38958ലും നിഫ്റ്റി 9 പോയിന്റ് ഉയർന്നു 11678ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 69 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ സീ എന്റര്ടെയ്ന്മെന്റ്,
ഐടി, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടത്തില്‍. ലോഹം, ബാങ്കിങ് മേഖലകളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്.ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments