Education & Career

അപ്രന്റിഷിപ്പ് ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

2019 മെയില്‍ നടത്തുന്ന 109 മത് അഖിലേന്ത്യ അപ്രന്റിഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105 രൂപയും വീണ്ടും എഴുതുന്നവര്‍ക്ക് 160 രൂപയാണ് പരീക്ഷാഫീസ്. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 12 വരെ ആര്‍.ഐ സെന്ററുകളില്‍ സ്വീകരിക്കും ഏപ്രില്‍ 15വരെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370.

shortlink

Post Your Comments


Back to top button