News

ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

മെയ് മാസം നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 15 ന് പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 12. ഫോണ്‍: 0497 2704588.

shortlink

Post Your Comments


Back to top button