
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലിനെ തുടര്‍ന്ന് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെ ണഞ്ഞഇടിഞ്ഞ് ദേഹത്ത് വീണാണായിരുന്നു അപകടം. കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ് അപകടം നടന്നത്.
ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ. ജെ. എസ്. ധില്ലന്‍, സൈനികന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനോട് അനുശോചനമറിയിച്ചു.
Post Your Comments