Latest NewsKerala

ആര്‍.ബാലകൃഷ്ണപിള്ള പ്രസംഗത്തിനിടെ കുഴഞ്ഞുവീണു

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി)​ നേതാവും മുന്നാക്ക കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു.  അ‌ഞ്ചല്‍ കോട്ടുക്കലില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button