KeralaLatest News

ട്രയിനിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോ​ട്ട​യം : ട്രയിനിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പ​ള്ളി​ക്ക​ത്തോ​ട് നെ​ല്ലി​ക്ക​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ്വ​പ്ന, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇവരുടെ മകള്‍ ആര്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മൂ​ലേ​ട​ത്തി​ന് സ​മീ​പമാണ് അപകടം നടന്നത്.

അപകടത്തെ പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button