Latest NewsKeralaIndia

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പത്നി അന്തരിച്ചു

ഭാരത് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. 

ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75)  അന്തരിച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 4.40നായിരുന്നു മരണം. സംസ്‌കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പില്‍ നടക്കും.

updating…

shortlink

Related Articles

Post Your Comments

Related Articles


Back to top button