
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് കരുതലോടെ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ് തീരുമാനം വന്നതിനു ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments