പത്തനംതിട്ട•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ടയില്‍ പ്രചാരണം തുടങ്ങി. ഇന്ന് തിരുവല്ലയില്‍ ട്രെയിനിറങ്ങിയ സുരേന്ദ്രന് ആയിരക്കണക്കിന് ആളുകള്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. തുടര്‍ന്ന് നടന്ന സ്വീകരണ പരിപാടികളിലും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
അടിച്ചമർത്തപ്പെട്ട ജനത വലിയൊരട്ടിമറിക്കു തയ്യാറെടുക്കുന്നു എന്ന സൂചനയാണ് അണപൊട്ടി ഒഴുകിയ ഈ ജനപ്രവാഹം കാണിക്കുന്നതെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/KSurendranOfficial/posts/2177414019009889
Post Your Comments