
ദുബായ്: പാക് പതാകയണിഞ്ഞ് ബുർജ് ഖലീഫ. പാതിസ്ഥാന്റെ 79-ാം റെസലൂഷൻ ദിനത്തോട് അനുബന്ധിച്ചാണ് ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ദേശീയ പതാക തെളിയിച്ചത്. ശനിയാഴ്ചയാണ് ബുര്‍ജ് ഖലീഫയില്‍ പാകിസ്ഥാന്റെ പതാക തെളിയിച്ചത്.
രാത്രിയിൽ രണ്ടു തവണ പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ചതായി ബുർജ് ഖലീഫ പ്രതിനിധി അറിയിച്ചു.രാത്രി 7.30നാണ് ബുര്‍ജ് ഖലീഫയില്‍ ആദ്യ തവണ തെളിഞ്ഞത്. പിന്നീട് ഒമ്പതിനും പതാക തെളിയിച്ചു.
Post Your Comments