പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്തി. അനാവശ്യ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പരാതിയുയർന്നു.പ്രഖ്യാപനം വൈകിച്ചാൽ അത് ജയസാധ്യതയെ ബാധിക്കുമെന്നും ആരോപണമുയർന്നു.
അതേസമയം കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമായതിനാൽ തന്നെ ഏവരും ഉറ്റുനോക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments