Latest NewsGulf

ഒമാനിൽ രണ്ട് വർഷത്തിനിടെ ജോലി നഷ്ട്ടമായത് 582 നഴ്സുമാര്‍ക്ക്

സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രവാസി നഴ്സുമാരെ ഒഴിവാക്കുന്നത്

മസ്കത്ത്: 582 പ്രവാസി നഴ്സുമാര്‍ക്ക്ക ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജോലി നഷ്ടമായതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇക്കാലയളവില്‍ ഇവര്‍ക്ക് പകരമായി 449 ഓളം സ്വദേശികളെ നിയോഗിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.

കൂടാതെ ഇവിടെ പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പ്രവാസി നഴ്സുമാരെ ഒഴിവാക്കുന്നത്. കൂടുതല്‍ സ്വദേശികള്‍ നഴ്സിങ് രംഗത്തേക്ക് വരുന്നതോടെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button