
കോഴിക്കോട് :ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അറ്റന്‍ഡര്‍ (ഫോട്ടോഗ്രാഫി) (കാറ്റഗറി നം. 79/2009) തസ്തികയുടെ 2015 ഡിസംബര്‍ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ 2018 ഡിസംബര്‍ 16 പൂര്‍വ്വാഹ്നം മുതല്‍ ലിസ്റ്റ് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Post Your Comments