
യൂണിയന്‍ ബാങ്കില്‍ അവസരം. വിവിധ മേഖലകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസര്‍-122,ഫോറക്സ് ഓഫീസര്‍-18 , ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍1-5, സെക്യൂരിറ്റി ഓഫീസര്‍1-9, ഇക്കണോമിസ്റ്റ്-6, ഫയര്‍ ഓഫീസര്‍-1 എന്നിങ്ങനെ ആകെ 181 ഒഴിവുകൾ ആണ് ഉള്ളത്.
വിശദമായ വിജ്ഞാപനത്തിനു സന്ദർശിക്കുക : unionbankofindia
ഓൺലൈൻ അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി : മാർച്ച് 29
Post Your Comments