തിരുവനന്തപുരം : യാക്കോബായ – ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്നു. ഇരുസഭകളുമായി സർക്കാർ ചർച്ച നടത്തുന്നു. ചർച്ച അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. ചർച്ചയ്ക്ക് മന്ത്രിസഭാ ഉപസമിതി മധ്യസ്ഥത വഹിക്കും. മന്ത്രിസഭാ ഉപസമിതി മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിലായിരിക്കും ചർച്ച നടക്കുന്നത്.
Post Your Comments