Latest NewsKerala

കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകും; വിമർശനവുമായി എം എം മണി

തൊടുപുഴ: ടോം വടക്കനെ പോലെ നിരവധി പേര്‍ ഇനിയും കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്ന് വ്യക്തമാക്കി മന്ത്രി എം.എം മണി. കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകും. ആര്‍എസ്‌എസിലും ബിജെപിയിലും ഉള്ള 65 % പേരും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുൻപ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button