Latest NewsKerala

ചക്കമോഷ്ടാക്കളെന്ന് മുദ്രകുത്തി മലപ്പുറത്ത് യുവാക്കള്‍ക്ക് നേരെ നാട്ടുകാരുടെ ക്രൂരമര്‍ദനം

മ​ല​പ്പു​റം:  ചക്ക കളളന്‍മാരെന്ന് വിധിച്ച് രണ്ട് ബംഗാളി യുവാക്കളെ നാട്ടുകാര്‍ തല്ലിച്ചതച്ചു. അ​ലി ഇ​മ്രാ​ന്‍, റം​സാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് എ​ട​പ്പാ​ള്‍ ത​ട്ടാ​ന്‍​പ​ടി​യി​ല്‍ ഒ​രു കൂ​ട്ടം ആ​ളുകളുടെ മര്‍ദന ഏറ്റത് . ഒരാളുടെ കണ്ണിന് മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഡ്രൈ​വ​റു​മൊ​ന്നി​ച്ച്‌ ച​ക്ക ശേ​ഖ​രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍.

വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന ച​ക്ക പെ​രു​ന്പാ​വൂ​രി​ലെ​ത്തി​ച്ച്‌ അ​വി​ടെ​നി​ന്നു യു​പി​യി​ലേ​ക്കു ക​യ​റ്റി​വി​ടു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ഇവരോടൊപ്പം ഉണ്ടായി രുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഡ്രെെവര്‍ക്കു നേരെയു അക്രമണം ഉണ്ടായി. പ​രി​ക്കേറ്റ ഇരുവരേയും പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button