Latest NewsGulf

എയർപോർട്ട് പാസഞ്ചർ ചാർജ് പ്രാബല്യത്തിലാക്കി കുവൈത്ത്

യാത്രക്കാർക്ക് അധിക നികുതി

കുവൈത്ത്് അനതാര്ഷാട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് അധിക നികുതി ഏർപ്പെടുത്തും, ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിലാകും. എയർപോർട്ട് പാസഞ്ചർ സർവീസെന്നാണിത് അറിയപ്പെടുക.

ഏപ്രിൽ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനുംട്രാവൽ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ചു എട്ടു ദിനാർ അധികം നൽകേണ്ടി വരും. ടിക്കറ്റ് എടുക്കുമ്പോഴാണ് പാസഞ്ചർ ടാക്സ് നൽകേണ്ടത്.

കൂടാതെ ഈ തുക ടിക്കറ്റിൽ ‘എൻ ഫോർ’ എന്ന ടാക്സ് കോഡിലാണ് രേഖപ്പെടുത്തുക. ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർക്കും രണ്ടു വിവയസ്സിൽ താഴെ പ്രായമുള്ള ശിശുക്കൾക്കും പുതിയ ചാർജ് ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button