മുംബൈ : ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 80.07 പോയിൻ്റ് ഉയർന്നു 37,615.73ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് സൂചികയായ നിഫ്റ്റി 6.45 പോയിൻ്റ് ഉയർന്നു 11,307.65ലുമായിരുന്നു വ്യാപാരം. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐടിസി, ബജാജ് ഓട്ടോ, റിലയന്‍സ് , എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍റ് ബാങ്ക് എന്നി ഓഹരികൾ ലാഭത്തിലും, ടിസിഎസ്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, സണ്‍ഫാര്‍മ, മാരുതി, ഐഒസി, സീല്‍, വേദാന്ത ലിമിറ്റഡ്, എന്‍ടിപിസി എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.
Post Your Comments