മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിലേക്ക് ഭാരവാഹികളായി. കണ്‍വീനറായി കെ. രതീശനെയും കോ കണ്‍വീനറായി പ്രസാദ് ദാമോദരനെയും ഖജാന്‍ജിയായി ബാബുരാജ് നന്പൂതിരിയേയുമാണ് തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷത്തെ കാലവധിയിയാണ് സ്വാനമേറ്റത്.
വിവിധ ഉപവിഭാഗങ്ങളുടെ ചുമതലക്കാരായി റിയാസ് അന്പലവന് (സാമൂഹ്യ ക്ഷേമം), ദിനേശ് ബാബു എ വി (കലാ വിഭാഗം), നിധീഷ് കുമാര്‍ (ബാല വിഭാഗം), സജേഷ് കുമാര്‍ (സാഹിത്യ വിഭാഗം), നിഷാന്ത് (കായികം), തങ്കം കവിരാജ് (വനിതാ വിഭാഗം) തുടങ്ങിയവരും സ്ഥാനത്തേക്ക് വന്നു.
Post Your Comments