
മലേഷ്യ; കിം ജോങ് നാം കൊലപ്പെട്ട കേസിൽ തടവിൽ കഴിയുന്ന യുവതിയെ കോടതി വിട്ടയച്ചു. ഇൻഡോനേഷ്യൻ യുവതിയായ സിതി ഐസ്യയാണ് മോചിതയായത്.
വിഷ പദാർഥം ശ്വസിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുറ്റമാണ് യുവതിക്കെതിരെയുള്ളത്. മക്കാവുവിലേക്ക് പോകാൻ ക്വാലാലംപൂര് വിമാനത്താവളത്തിൽ കാത്തിരുന്ന നാമിനെ വിഷ പദാർഥം ശ്വസിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതേ കേസിൽ ഡോണെന്ന വിയറ്റ്നാം പൗരയെക്കൂടി അറസ്റ്റ് ചെയ്തിരുന്നു , എന്നാലിവരെ വിട്ടയക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments