ഇ ന്ത്യക്കാര്‍ ഫോണ്‍ വിളിയേക്കാള്‍ ചിലവഴിക്കുന്നത് നെറ്റ് ഉപയോഗത്തിലെന്ന് റിപ്പോര്‍ട്ട്
2018ലെ നോകിയ മൊബൈല്‍ ബ്രോഡ്ബാന്റ് ഇന്‍ഡക്സ് പ്രകാരം വീഡിയോ കാണാനായാണ് മൊബൈല്‍ ഡാറ്റയുടെ 65-75 ശതമാനവും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ഡാറ്റ ഉപയോഗ വര്‍ദ്ദനവില്‍ വാര്‍ഷിക വളര്‍ച്ച 2022 ല്‍ 72.6 ശതമാനമായി കൂടുമെന്നും അസോച്ചാം-പിഡബ്ല്യുസി നടത്തിയ പഠനം വെളിപ്പെടുത്തുന്നു
Post Your Comments