ചെന്നൈ: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതിന് ശേഷം പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കപ്പെടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് പാലിച്ച് കൊണ്ട് പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനം ഒഴിവാക്കി സ്വകാര്യ വിമാനത്തില്‍ സ്വന്തം നിലക്കാണ് മന്ത്രി യാത്ര ചെയ്തത്.
ചെന്നൈയില്‍ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സര്‍ക്കാര്‍ വാഹനങ്ങളും സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാര്‍ട്ടി വാഹനത്തിയിരുന്നു യാത്ര തിരിച്ചത്
Post Your Comments