ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികൾക്കും തെരഞ്ഞെടുപ്പ് പരിപാടികൾക്കും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് വൈകിപ്പിച്ചെന്ന ആരോപണവുമായി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. മോദിയുടെ ഉദ്ഘാടന മഹാമഹത്തിന് കൊടിപിടിക്കുന്ന രീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments