Latest NewsKerala

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശ്രീധരൻ പിള്ള സ്വാഗതം ചെയ്തു

ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ് .ശ്രീധരൻ പിള്ള പ്രചാരണത്തിന് മതിയായ സമയം അനുവദിച്ചു കൊണ്ട് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്തു. ബിജെപി കേരളത്തിലും തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായി ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറഞ്ഞു .സമാധാനപരമായും ജനാധിപത്യപരമായും തിരഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയാക്കാൻ പാർട്ടിയുടെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button