KeralaLatest News

തോമസ് ചാണ്ടിക്ക് തിരിച്ചടി ; കളക്ടറുടെ ഉത്തരവ് റദ്ദാക്കി

ആലപ്പുഴ : മുൻമന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. മുൻ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ. തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ കളക്ടറുടെ 2014 ലെ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയത് ലേക് പാലസിന് പാർക്കിങ് സ്ഥലം നിർമിക്കാൻ ഇറക്കിയ ഉത്തരവ്. മുൻ കളക്ടർ എ പത്മകുമാർ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കണ്ടെത്തി. നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചായിരുന്നു ഉത്തരവ്. ഉത്തരവ് അനധികൃതമായി നിലം നികത്താൻ ഉരുപയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button