ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
സൊഹൈല്‍ മഹ്മൂദ് ഇന്ത്യയിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ പുല്‍വാമയില്‍ നടന്നതിനു പിന്നാലെ സൊഹൈല്‍ മഹ്മൂദിനെ പാകിസ്ഥാന് തിരികെ വിളിച്ചിരുന്നു.
സൊഹൈല്‍ മഹ്മൂദും സംഘവും മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് പാകിസ്ഥാന് അറിയിച്ചിരുന്നു.
Post Your Comments