ചെന്നൈ : ഐലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി ചെന്നൈ സിറ്റി. നിർണായക പോരാട്ടത്തിൽ മിനർവ പഞ്ചാബ് എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ തങ്ങളുടെ ആദ്യ കിരീടം നേടിയത്.
Congratulations, @ChennaiCityFC ????#HeroILeague #ILeagueIConquer pic.twitter.com/NVsVtfiCbv
— Hero I-League (@ILeagueOfficial) March 9, 2019
20 മത്സരങ്ങളില്‍ 43പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സിറ്റി. ഈസ്റ്റ് ബംഗാൾ 2-1നു ഗോകുലം കേരളയെ പരാജയപ്പെടുത്തി. 42 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
The much needed celebration! ?#HeroILeague #ILeagueIConquer pic.twitter.com/TpB5zCthvd
— Hero I-League (@ILeagueOfficial) March 9, 2019
? entertainment
4⃣ goals
2⃣for Gaurav BoraKudos to new @ILeagueOfficial champion, @ChennaiCityFC #HeroILeague #ILeagueIConquer pic.twitter.com/jFPCMndK3r
— Hero I-League (@ILeagueOfficial) March 9, 2019
.@eastbengalfc try their best but 2⃣-1⃣ win was not enough to win the ?. Tough luck, boys bit you have been ??????#GKFCQEB #HeroILeague #ILeagueIConquer pic.twitter.com/4Tpn2x4YVC
— Hero I-League (@ILeagueOfficial) March 9, 2019
Post Your Comments