മുംബൈ : ഹ്രസ്വകാല വായ്പകളുടെ പലിശയിൽ കുറവ് വരുത്തി എച്ച്ഡിഎഫ്സി ബാങ്ക്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷക്കാലയളവിലുള്ള ലോണുകളുടെ നിരക്ക് അഞ്ച് ബേസിസ് പോയിന്റായാണ് കുറച്ചത്.
മാര്‍ച്ച് ഏഴുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.ഇതനുസരിച്ചു രണ്ടുവര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശ 8.85ശതമാനമായി. മൂന്നുവര്‍ഷ കാലാവധിയുള്ള വായ്പയുടെ പലിശ ഒമ്പതു ശതമാനവുമായി മാറി .
Post Your Comments