തിരുവനന്തപുരം:തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. യുവമോര്‍ച്ച് പ്രവര്‍ത്തന്‍ വിജിന്‍ ദാസിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വിജിനെ വീട്ടില്‍ നിന്നും വിളച്ചിറക്കി മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതേസമയം പരിക്ക് ഗുരുതരമല്ല. കുത്തേറ്റ ജിപിന്‍ദാസ് യുവമോര്‍ച്ച നക്രാഞ്ചിറ യൂണിറ്റ് പ്രസിഡന്റ
അതേസമയം സംഭവത്തിനു പിന്നില്‍ ഡി. വൈ. എഫ്. ഐ പ്രവര്‍കരാണെന്നാണ് ആരോപണം. കാട്ടാക്കട മുത്തുമാരി അമ്മന്‍ കോവിലില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു ജിപിന്‍ ദാസ്. വീട്ടിലേക്ക് കയറാന്‍ തുടങ്ങവെ ബൈക്കിലെത്തിയ ഡി. വൈ എഫ്. ഐ പ്രവര്‍ത്തകരായ ലെനിനും ഇര്‍ഫാനും ജിപിന്‍ദാസിനെ പിടിച്ചിറക്കി തുരു തുരാ തുരെ വെട്ടുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി. ഉടന്‍തന്നെ വിപിന്‍ദാസിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു.ഇരുകൂട്ടരുമായി ദീര്‍ഘനാളായു തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. പൂര്‍വ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
Post Your Comments