Latest NewsKerala

നവകേരള നിർമാണം; ലോക ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അംഗീകാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള നിർമാണത്തിനായി ലോക ബാങ്കിൽനിന്ന് വായ്പയെടുക്കാൻ അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തിയ പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മണക്കാട് താലൂക്കിലെ ബണ്ട് പുറമ്പോക്കിൽ താമസിച്ചിരുന്നു 70 കുടുംബങ്ങൾക്ക് 5 സെന്റ് ഭൂമി വീതം സർക്കാർ പതിച്ചുനൽകുന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രകൃതി ക്ഷോഭത്തിൽ സംഭവിച്ച വിളനഷ്ടത്തിന് 85 കോടി രൂപ അനുവദിച്ചു. ഇതിൽ 55 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് എടുത്തിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button