കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ മുനിസിപ്പൽ വിഭാഗം നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി കേസ് ചുമത്തി.
കൂടാതെ പൊതുസ്ഥലം കൈയേറൽ, സുരക്ഷ ലൈസൻസ് പുതുക്കാതിരിക്കൽ, വീടുകൾക്ക് മുന്നിൽ കെട്ടിട അവശിഷ്ടങ്ങൾ ഉപേക്ഷിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. വരുംദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
Post Your Comments