ലണ്ടന്‍: ബ്രിട്ടനിലെ സ്കിൽഡ് പ്രൊഫഷണൽസിൽ ഏറെയും ഇന്ത്യക്കാരെന്ന് കണക്കുകൾ പുറത്ത്
. ബ്രിട്ടനിലെ സ്‌കില്‍ഡ് പ്രെഫഷണലുകളില്‍ ഭൂരിഭാഗവും ഇന്‍ഡ്യയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
യുകെയില്‍55 ശതമാനത്തോളം പേരാണ് ടയര്‍ 2 വിസായടിസ്ഥാനത്തില്‍ കുടിയേറിയിരിയ്ക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
പോയ വര്‍ഷം കൂടുതല്‍2 017 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍പേര്‍ ടയര്‍ 2 വിസായില്‍ ബ്രിട്ടനില്‍ എത്തിയതായി യുകെ ഹോം ഓഫീസിന്റെ കണക്കിലും പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബ്രിട്ടനിലേയ്ക്കുള്ള വരവ്ബ്രക്സിറ്റ് പൂര്‍ത്തിയാവുന്നതോടെ തുലോം കുറയുന്നതാണ് ഇന്ത്യക്കാര്‍ക്ക് മെച്ചമാവുന്നത്. സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ ഏറെയും ചൈനയില്‍ നിന്നുള്ളവരാണ്.ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എന്നാല്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ 33 ശതമാനം (ഏതാണ്ട് 19,000 പേര്‍) വര്‍ദ്ധനയുണ്ടായിട്ടുണ്ട്. അതുപോലെ ടൂറിസ്റ്റ് വിസയില്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പോയ വര്‍ഷം നാലര ലക്ഷത്തോളം പേരാണ് എത്തിയത്.
Post Your Comments