എസെക്സ് : ഹോളിവുഡ് ഗായകന് കെയ്ത് ഫ്ലിന്റ് അന്തരിച്ചു.സ്വന്തം വസതിയിലായിരുന്നു അന്ത്യം. 49 വയസായിരുന്നു. ‘ദ പ്രോഡിജി” എന്ന ആദ്യകാല ബ്രിട്ടീഷ് ഇലക്ട്രോണിക് മ്യൂസിക് ബാന്‍ഡിലെ പ്രധാന ഗായകനായിരുന്നു അദ്ദേഹം. വേഷവിധാനത്തിലെ വ്യത്യസ്തത കൊണ്ടും സംഗീതത്തില്‍ കാത്തു സൂക്ഷിച്ച ചടുലത കൊണ്ടും കെയ്ത് ബ്രിട്ടീഷ് സംഗീതലോകത്തെ പിടിച്ചുകുലുക്കിയിരുന്നു .
മരണം ആത്മഹത്യയാണെന്ന് പ്രോഡിജി സ്ഥാപകന്‍ ലിയാം ഹൗലറ്റ് വെളിപ്പെടുത്തി.
Post Your Comments