മുംബൈ വിമാനത്താവളത്തില്‍ അജ്ജാത ബോംബ് ഭീഷണി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ അജ്ജാതന്‍റെ ബോംബ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് ടെര്‍മിനല്‍ ഒഴിപ്പിച്ച് പരിശോധന നടത്തിയതിനെ തുടര്‍ന്ന് അത്തരത്തിലുളള യാതൊന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ബോംബ് ഭീഷണിയുമായി സന്ദേശമെത്തിയത്.
Post Your Comments