തിരുവില്വാമല : പ്രസവാനന്തരം യുവതിയും ഒപ്പം ജന്മം നല്കിയ കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20) ആണ് മരിച്ചത്. . പ്രസവ വേദനയെത്തുടര്‍ന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുത്താന്പുള്ളി കുപ്രംകുന്നത്ത് അയ്യപ്പന്റെ മകളാണ് മരിച്ച വിദ്യ. പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.
Post Your Comments