![](/wp-content/uploads/2018/12/ramesh-2.jpg)
കോഴിക്കോട്: പെരിയയില്‍ കൊല്ലപ്പെട്ട ഇരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്വേഷണം സിബിഐക്ക് കെെമാറുക സാധ്യമാക്കുന്നതിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്സിസ്റ്റ് നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം. സംഭവത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കണമെന്നും കൊല നടത്തിയത് ആസൂത്രിതമായാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകാരനും സിബിഐക്ക് അന്വേഷണം കെെമാറാന്‍ പിണറായി വിജയനെ വെല്ലുവിളിച്ചിരുന്നു.
Post Your Comments