ബെംഗളുരു; കൽബുറഗി വധക്കേസ് ഏറ്റെടുക്കാൻ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് സുപ്രീം കോടതി നിർദേശം.
ധാർവാട് ബെഞ്ചിനോട് കേസിന്റെ അന്വേഷണ പുരോഗതി അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണം പൂർത്തിയാകാറായിട്ടും കലബുറഗി വധം സ്ബന്ധിയ്ച്ച അന്വേഷണ കാരയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടിലെന്ന് ചൂണ്ടിക്കാട്ടി കൽബുറഗിയുടെ ഭാര്യ ഉമാദേവി കോടതിയെ സമീപിയ്ച്ചത്.
ഗൗരി ലങ്കേഷിന്റെ തീവ്ര ഹിന്ദുത്വ വിരുദ്ധ പ്രസ്താവനകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
Post Your Comments