Latest NewsUAE

അബുദാബിയിൽ സ്വർണ്ണ കവർച്ച : മൂന്നംഗസംഘം അറസ്റ്റിൽ

അബുദാബി : സ്വർണ്ണ കവർച്ച നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ.ബനിയാസ് ഗോൾഡ് മാർക്കറ്റിൽനിന്നായിരുന്നു മോഷണം.  ബനിയാസ് ഗോൾഡ് മാർക്കറ്റിലാണ് ഇവർ കവർച്ച നടത്തിയത്. അബുദാബിയിലെ വാണിജ്യമേഖലയിലുള്ള ഒരു താമസകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ട് കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

പരിശോധനയിൽ മാലകളും വളകളും സ്വർണനാണയങ്ങളും പണവുമടങ്ങുന്ന മോഷണ വസ്തുക്കൾ പോലീസ് കണ്ടെടുത്തു. സ്വർണം വിറ്റ് പെട്ടെന്ന് ധനികരാവണം എന്നതായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button