തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടി നിമിഷ സജയൻ. മികച്ച ചിത്രം കാന്തൻ ( ദി ലവർ ഓഫ് കളർ ), മികച്ച സ്വഭാവനടൻ ജോജു ജോർജ് (ജോസഫ് ,ചോല ) ).മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്.സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച ചിത്രം: കാന്തൻ ( ദി ലവർ ഓഫ് കളർ )
മികച്ച നടൻമാർ – ജയസൂര്യ(ക്യാപ്റ്റൻ ,ഞാൻ മേരിക്കുട്ടി ) ,സൗബിൻ
മികച്ച നടി- നീ നിമിഷ സജയൻ (ചോര, ഒരു കുപ്രസിദ്ധ പയ്യൻ )
മികച്ച സ്വഭാവനടൻ -ജോജു ജോർജ് (ജോസഫ്,ചോല)
മികച്ച തിരക്കഥ – സക്കറിയ ( സുഡാനി ഫ്രം നൈജീരിയ)
മികച്ച പിന്നണി ഗായിക -ശ്രയ ഘോഷാൽ (ആമി )
ഗായകൻ -വിജയ് യേശുദാസ് (ജോസഫ് )
മികച്ച നവാഗത സംവിധായകൻ – സക്കറിയ ( സുഡാനി ഫ്രം നൈജീരിയ)മികച്ച സംവിധായകൻ- ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച )
മികച്ച കഥാകൃത്ത് – ജോയ് മാത്യു(അങ്കിള്‍)
മികച്ച ഗാനരചന – ഹരിനാരായണൻ (തീവണ്ടി,ജോസഫ് )
പശ്ചാത്തല സംഗീതം -ബിജി പാൽ
മികച്ച രണ്ടാമത്തെ ചിത്രം – ഒരു ഞായറാഴ്ച
മികച്ച ഛായാഗ്രാഹകൻ-കെ യു മോഹനൻ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്-മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം-മാസ്റ്റര്‍ മിഥുൻ
മികച്ച സിങ്ക് സൌണ്ട്-അനില്‍ രാധാകൃഷ്ണൻ
മികച്ച കുട്ടികളുടെ ചിത്രം-അങ്ങനെ അകലെ ദൂരെ
ജൂറി പരാമര്‍ശം(ഛായാഗ്രാഹണം)-മധു അമ്പാട്ട്
ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത)- സ്നേഹ (ലില്ലി)
ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ)- ഷമ്മി തിലകൻ
സംഗീത സംവിധാനം- വിശാൽ ഭരദ്വാജ് (കാർബൺ )
മികച്ച സ്വഭാവനടി -സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ
നൃത്ത സംവിധായകൻ- പ്രസന്ന സുജിത്ത്
Post Your Comments