മട്ടന്നൂർ; റാഞ്ചൽ ഭീഷണിയെ തുടർന്ന് കണ്ണൂർ വിമാന താവളത്തിലൽ സുരക്ഷ വർധിപ്പിയ്ച്ചു . രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന വിമാനം റാഞ്ചൽ ഭീഷണിയെ തുടർന്നാണ് സുരക്ഷ കർശനമാക്കിയത് .
സിവിൽ ഏവിയേഷൻ വകുപ്പ് നിർദേശിക്കുന്ന എല്ലാ സുരക്ഷാ പ്രവർത്തനങ്ങളും കർശനമായി വിമാനതാവളത്തിൽ നടപ്പിലാക്കും .
ആഭ്യന്തര- രാജ്യാന്തര വിമാന യാത്രക്കാർക്ക് സെക്കൻഡറി ചെക്കിംങും ഏർപ്പെടുത്തി. വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷം വിമാനത്താവളം അധികൃതരുടെ പരിശോധനയും കഴിയ്ഞ്ഞാണ് യാത്രക്കാരെ കയറ്റി വിടുന്നത് .
Post Your Comments