2019-20 അധ്യയന വര്‍ഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിനായി അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്ക്കൂള് അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ ഇവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ 12ന് വൈകുന്നേരം 5 മണിവരെ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.transferandpostings.in എന്ന വെബ്സെെറ്റില്‍ ലഭിക്കും.
Post Your Comments