കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ തടങ്കലിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മഠത്തിൽ തടങ്കിലിൽ കഴിയുകയായിരുന്നുവെന്ന് സിസ്റ്റർ ലിസി വടക്കേയിൽ പോലീസിന് മൊഴി നൽകി. കന്യസ്ത്രീയെ മഠത്തിൽനിന്ന് പോലീസ് മോചിപ്പിച്ചു. മഠം അധികൃതർക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു. മഠം അധികൃതർക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു. മുവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം സംഭവം അറിയിച്ചത് സിസ്റ്റർ ലൂസിയെയായിരുന്നു.
Post Your Comments