Latest NewsKerala

ലൈംഗിക പീഡനക്കേസില്‍ കെ.സിയ്ക്കെതിരെ പരാതിക്കാരി വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി• കെ.സി വേണുഗോപാല്‍ എം.പിയ്ക്കെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരി വീണ്ടും ഹൈക്കോടതിയിൽ. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കോടതി നിർദേശം നൽകണമെന്നും പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button